വി എസി നെ അനുസ്മരിച്ച് സിപിഐ (എം) പാൽഘർ ബ്രാഞ്ച്

ഇരുപത്തിയഞ്ചോളം പ്രമുഖ വ്യക്തികൾ വി എസ് അനുശോചന യോഗത്തിൽ പങ്കെടുത്തു.ബാബുരാജൻ നന്ദി രേഖപ്പെടുത്തി

author-image
Honey V G
New Update
wegfgb

പാൽഘർ:മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്തനെ അനുസ്മരിച്ച് സിപിഐ (എം) പാൽഘർ ബ്രാഞ്ച്.

ബാബുരാജിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ സിദ്ദിഖ്, ജില്ലാ കമ്മിറ്റി അംഗമായ ഹർഷൻ ലോക്കണ്ടേ, L C സെക്രട്ടറി ലിജു ജോൺ, L C മെമ്പർമാരായ മോഹൻ കുമാർ.കെ.എസ്, സലീലൻ, തുളസിധരൻ, സോമസുന്ദരൻ,അനിൽകുമാർ എന്നിവർ അനുശോചിച്ച് സംസാരിച്ചു.

ഇരുപത്തിയഞ്ചോളം പ്രമുഖ വ്യക്തികൾ വി എസ് അനുശോചന യോഗത്തിൽ പങ്കെടുത്തു.ബാബുരാജൻ നന്ദി രേഖപ്പെടുത്തി.