ബി ജെ പി യുടെ കേരളത്തിലെ വിജയം:വസായിയിൽ ഇന്ന് ആഹ്ലാദപ്രകടനം

ഇന്ന് വൈകുന്നേരം വസായ് വെസ്റ്റ് അംമ്പാടി നാക്കയിലാണ് (വോഡാഫോൺ ഗാലറിക്ക് സമീപം) അഹ്ലാദ പ്രകടനം നടക്കുക.

author-image
Honey V G
New Update
fvbnnm

മുംബൈ:തിരുവനന്തപുരം കോർപ്പറേഷൻ്റെ ഭരണം പിടിച്ചെടുത്തതോടൊപ്പം ബിജെപി കേരളത്തിൽ നേടിയ ഐതിഹാസിക മുന്നേറ്റത്തിൽ ബി ജെ പി വസായിയിൽ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടത്തുന്നുമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ ബി ഉത്തംകുമാർ അറിയിച്ചു.

ഇന്ന് വൈകുന്നേരം വസായ് വെസ്റ്റ് അംമ്പാടി നാക്കയിലാണ് (വോഡാഫോൺ ഗാലറിക്ക് സമീപം) അഹ്ലാദ പ്രകടനം നടക്കുക.

വിശദവിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടുക