/kalakaumudi/media/media_files/2025/08/10/jskdjdnn-2025-08-10-19-45-55.jpg)
പൂനെ:വിശ്രാന്തവാഡി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 21 ന് നടത്തപ്പെടുന്നു.
അന്നേ ദിവസം ദനൊരിയിലെ മംഗൾ കാര്യാലയിൽ വെച്ചാണ് രാവിലെ 10 മുതൽ ഓണാഘോഷം നടക്കുക.
തിരുവിതാംകൂർ രാജ കുടുംബമായ ആദിത്യ വർമ്മയാണ് മുഖ്യാതിഥി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9545065856 8459292141 9860235359