/kalakaumudi/media/media_files/2025/07/10/awrocmckfo-2025-07-10-20-19-40.jpg)
മുംബൈ:മുംബൈയിലെ പഴയകാല നാടക നടനും, താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ മുൻ പ്രസിഡന്റും സെക്രട്ടറിയും ട്രഷറരുമായിരുന്ന വി. പി. ആർ. നായരുടെ (വി. പി. രാമചന്ദ്രൻ നായർ )നിര്യാണത്തിൽ കൈരളി വൃന്ദാവന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു.
ജൂലൈ 13 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ് നമ്പർ 30 ബി യിലെ അസോസിയേഷന്റെ ഓഫീസിൽ വെച്ചാണ് അനുശോചന യോഗം ചേരുന്നത്.
യോഗത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക
97690 22331 98195 46150 96195 40784