/kalakaumudi/media/media_files/2025/08/05/wehjjjm-2025-08-05-17-15-15.jpg)
താനെ:അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് മഹാരാഷ്ട്രയിലെ മലയാളികൾക്കുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഉല്ലാസ് നഗർ കൈരളി ഹാളിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 10 ഞായറാഴ്ച വൈകീട്ട് 6.30 ന് ചേരുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സംസാരിക്കും.