വി എസിന്റെ വിയോഗം:മീരാ ഭയന്തറിലെ മലയാളി കൂട്ടായ്മയുട അനുസ്മരണ സമ്മേളനം ജൂലൈ 27 ന്

അന്നേ ദിവസം രാവിലെ 10 മണിക്ക് ബോംബെ മലയാളി സമാജം സ്കൂൾ കാശിമീരയിലാണ് അനുസ്മരണ യോഗം ചേരുന്നത്

author-image
Honey V G
New Update
nsnsnsns

മുംബൈ:കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചന യോഗം ചേരുന്നു.

ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി മീരാഭയന്തറിലെ മലയാളികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം ജൂലൈ 27 ഞായറാഴ്ചയാണ്‌ നടത്തപ്പെടുന്നത്.

അന്നേ ദിവസം രാവിലെ 10 മണിക്ക് ബോംബെ മലയാളി സമാജം സ്കൂൾ കാശിമീരയിലാണ് അനുസ്മരണ യോഗം ചേരുന്നത്.