ട്രെയിനിൽ ഒരു പാറ്റയെയോ എലിയോ കണ്ടെന്ന് പരാതി ലഭിച്ചാൽ കരാറുകാരനായ ഇന്റൽ വെയർ ഹൗസിങ് കോപ്പറേഷൻ റെയ്ൽവേയിൽ അടയ്‌ക്കേണ്ടി വരുന്ന തുക ആയിരം രൂപ. നേരത്തെ 6000 രൂപയായിരുന്നു. ഇത് താങ്ങാനാവാതെ സ്വകാര്യ കമ്പനി കരാർ വിട്ടതോടെയാണ് കേന്ദ്ര സർക്കാരിന്റെ തന്നെ സ്ഥപനമായ കോപർപ്പറേഷൻ കരാർ ലഭിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും യാത്രയുടെ ഏത് ദിവസവും ഇവയെ കണ്ടാൽ പിഴ ഉറപ്പാണ്. വെയർ ഹൗസിൽ കോപ്പറേഷൻ ഇപ്പോൾ വീടുകളിലും സ്ഥാപങ്ങളിലും എത്തി റും,ചിതൽ, പല്ലി എന്നിവയെ പ്രതിരോധിക്കുന്നതിന് മരുന്ന് സ്പ്രൈ ചെയ്യുന്നുണ്ട്