സ്വാതി മലിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി

ബിജെപിയുടെ ഗൂഢാലോചനയാണെന്ന് വിമര്‍ശിച്ച അതിഷി ദൃശ്യങ്ങളില്‍ സ്വാതി സമാധാനപരമായി ഇരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിന്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

author-image
Web Desk
New Update
swathy

AAP against Swathi

എംപി സ്വാതി മലിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി. സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബിജെപിയെന്ന് മന്ത്രി അതിഷി മര്‍ലെന ആരോപിച്ചു. ഈ സംഭവത്തിലൂടെ പുറത്താകുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് വിമര്‍ശിച്ച അതിഷി ദൃശ്യങ്ങളില്‍ സ്വാതി സമാധാനപരമായി ഇരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിന്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

 

aap