അഹമ്മദാബാദ് വിമാനാപകടം;മലയാളി മരിച്ചു

നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു രഞ്ജിത ലീവെടുത്താണ് വിദേശത്ത് ജോലിക്ക് പോയത്.പോയി മടങ്ങി വരാന്‍ ആഗ്രഹിച്ചാണ് രഞ്ജിത വീട് വിട്ടിറങ്ങിയത്.

author-image
Sneha SB
New Update
ANJITHA

പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍ ആണ് മരിച്ചത്.യുകെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.നാട്ടില്‍ ലീവിന് വന്നതായിരുന്നു രഞ്ജിത . രഞ്ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് നാട്ടിലുളളത്.നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു രഞ്ജിത ലീവെടുത്താണ് വിദേശത്ത് ജോലിക്ക് പോയത്.പോയി മടങ്ങി വരാന്‍ ആഗ്രഹിച്ചാണ് രഞ്ജിത വീട് വിട്ടിറങ്ങിയത്.ജില്ലാ നേതൃത്വമാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്.

accidental death