/kalakaumudi/media/media_files/2025/04/03/1Um3tvdklKjq7KcXD4Nz.jpg)
മുംബൈ:നവി മുംബൈ AIKMCC ജനറൽ സെക്രട്ടറി ഫാറൂഖ് പടിക്കലിന്റെ വിയോഗം മുംബൈയിലെ കേരള മുസ്ലിം കൾച്ചറൽ സെന്റററിന് മാത്രമല്ല പ്രവാസി സമൂഹത്തിനും തീരാ നഷ്ട്ടമാണെന്ന് AIKMCC മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ അനുശോചന സന്ദേശത്തിൽ അറിയിച്ചു ജന സെക്രട്ടറി ഗഫൂർ കർഗ്ഗർ ട്രഷറർ പി.എം ഇക്ബാൽ, ഓർഗനൈസിംഗ് സെക്രട്ടറി സൈനുദ്ദീൻ വി കെ എന്നിവരും ഫാറൂക്കിന്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേർന്നു അനുശോചനം രേഖപ്പെടുത്തി.