ഐശ്വര്യ റായ് ബച്ചന്റെ കാർ ബെസ്റ്റ് ബസുമായി ഇടിച്ചു

അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല

author-image
Honey V G
New Update
Best bus

മുംബൈ:മുംബൈയിലെ ജുഹുവിൽ ഐശ്വര്യ റായ് ബച്ചന്റെ കാർ ബെസ്റ്റ് ബസുമായി ഇടിച്ചു.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല

Mumbai City