അരവിന്ദ് കെജ്രിവാളിന് ജാമ്യം; അറസ്റിലായിട്ട് നാളെ മൂന്നുമാസം

മാർച്ച് 21 നെ ആണേ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ അറസ്റ്റിലാകുന്നത്. ജാമ്യം നൽകിയ ഉത്തരവ് റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളി

author-image
Vishnupriya
Updated On
New Update
Aravind Kejriwal

അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജാമ്യം. അറസ്റ്റിലായി നാളെ മൂന്നുമാസം തികയാനിരിക്കവേയാണ് ജാമ്യമനുവദിച്ചത്. ഡൽഹി റാസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത് . ജാമ്യ തുകയായി ഒരു ലക്ഷം രൂപ കെട്ടി വെക്കണം. മാർച്ച് 21 നെ ആണേ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ അറസ്റ്റിലാകുന്നത്. ജാമ്യം നൽകിയ ഉത്തരവ് റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളി.

aravind kejriwal