നിയമസഭാ തിരഞ്ഞെടുപ്പ് ;വിനോദ് താവ്‌ഡെയ്ക്ക് കേരളത്തിന്റെ ചുമതല

ശോഭ കരന്ദലജെയ്ക്കാണ് സഹചുമതല. കർണാടകയിൽ നിന്നുളള ശോഭ കരന്ദലജെ നിലവിൽ കേന്ദ്ര തൊഴിൽ സഹമന്ത്രിയാണ്.ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലേക്കു നയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ നേതാവാണ് വിനോദ് താവ്‌ഡെ

author-image
Devina
New Update
thavde


ന്യൂഡൽഹി: ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതല.

ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലേക്കു നയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ നേതാവാണ് വിനോദ് താവ്‌ഡെ.

 ശോഭ കരന്ദലജെയ്ക്കാണ് സഹചുമതല. കർണാടകയിൽ നിന്നുളള ശോഭ കരന്ദലജെ നിലവിൽ കേന്ദ്ര തൊഴിൽ സഹമന്ത്രിയാണ്.