അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക്‌ 
ഫോൺവിലക്ക്

1800 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ക്ഷേത്രം ആദ്യമഴയിൽ ചോര്‍ന്ന വിവരം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിലക്കേർപ്പെടുത്തിയിരിക്കുകന്നത്.  

author-image
Anagha Rajeev
New Update
ayodhya

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന്‌ വിലക്കേര്‍പ്പെടുത്തി ക്ഷേത്ര ട്രസ്റ്റ് . 1800 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ക്ഷേത്രം ആദ്യമഴയിൽ ചോര്‍ന്ന വിവരം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിലക്കേർപ്പെടുത്തിയിരിക്കുകന്നത്.  

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാത്ത ചിത്രവും പ്രചരിച്ചിരുന്നു. പൂജാരിമാരുടെ വേഷം കാവി ഒഴിവാക്കി മഞ്ഞയാക്കിയിട്ടുണ്ട്‌.

ayodhya ram mandir