രാഷ്‌ട്രപതി സ്ഥാനത്തേക്ക് കലാമിനു മുൻപ് ബി ജെ പി പരിഗണിച്ചിരുന്നത് വാജ്പേയിയെ

വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ഠണ്ഡനാണ് അടൽ സംസ്മരൺ എന്ന പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.വാജ്‌പേയികരിച്ച പുസ്തകത്തിൽ ഠണ്ഡൻ പറയുന്നു

author-image
Devina
New Update
ashok tantan

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ.അബ്ദുൽ കലാമിന്റെ പേര് നിർദ്ദേശിക്കുന്നതിനു മുൻപ് ബിജെപി പരിഗണിച്ചിരുന്നത് അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്‌പേയിയുടെ പേരായിരുന്നുവെന്നു വെളിപ്പെടുത്തൽ.

വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ഠണ്ഡനാണ് അടൽ സംസ്മരൺ എന്ന പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

വാജ്‌പേയികരിച്ച പുസ്തകത്തിൽ ഠണ്ഡൻ പറയുന്നു. 1998 ൽ മുതൽ 2004 വരെ വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടവായിരുന്നു ഠണ്ഡൻ.

പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് 2002 ൽ കലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ മുൻകയ്യെടുത്തത് വാജ്‌പേയി ആയിരുന്നുവെന്നും ഠണ്ഡൻ എഴുതുന്നു. 

സോണിയ ഗാന്ധി, പ്രണബ് മുഖർജി, മൻമോഹൻസിങ് എന്നിവരെ കൂടി കാഴ്ചയ്ക്കായി വാജ്‌പേയി ക്ഷണിച്ചു.

എൻഡിഎ അബ്ദുൽ  കലാമിന്റെ പേര് നിർദ്ദേശിക്കുമെന്നു പറഞ്ഞതോടെ അവർ മൗനത്തിലായി.

 പിന്തുണയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അദ്ധ്വാനിയുമായുള്ള ബന്ധത്തെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ട്.

ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും ബന്ധം ഒരിക്കലും വഷളായിട്ടില്ല.

തന്റെ നേതാവും പ്രചോദനവുമാണ് വാജ്‌പേയി എന്നാണ് അദ്ധ്വാനി എപ്പോഴും പറഞ്ഞിരുന്നത്. 

വാജ്‌പേയിയാകട്ടെ അദ്ധ്വാനിയെ തന്റെ ഏറ്റവുമടുത്ത സുഹൃത്തായും കണ്ടിയിരുന്നു.

2001 ഡിസംബർ 13 ന് പാർലമെന്റ് ആക്രമണമുണ്ടായതറിഞ്ഞ് വാജ്‌പേയിയെ പ്രതിപക്ഷനേതാവ് സോണിയ ഗാന്ധി വിളിച്ച കാര്യവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

താങ്കൾ സുരക്ഷിതനല്ലേ എന്നായിരുന്നു സോണിയയുടെ ചോദ്യം  അപ്പോൾ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു സേനാവിന്യാസം നിരീക്ഷിക്കുകയായിരുന്നു വാജ്‌പേയി.

 സുരക്ഷിതനാണെന്ന് അറിയിച്ചശേഷം തിരിച്ചുചോദിച്ചു
നിങ്ങൾ ആ സമയത്ത് പാർലമെന്റിലായിരുന്നോ എന്നായിരുന്നു എന്റെആശങ്ക ഠണ്ഡൻ എഴുതി.

പ്രധാനമന്ത്രിപദം ഒഴിയുമ്പോൾ അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ.അദ്ധ്വാനിയെ പ്രധാനമന്ത്രിയാക്കാനും ആലോചിച്ചിരുന്നു.

എന്നാൽതാൻ രാഷ്ട്രപതിയാകുന്നതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട് വാജ്‌പേയി പാർട്ടി നീക്കത്തെ എതിർത്തുവെന്നും പ്രഭാത്  പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഠണ്ഡൻ പറയുന്നു.

1998 ൽ മുതൽ 2004 വരെ വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടവായിരുന്നു ഠണ്ഡൻ. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് 2002 ൽ കലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ മുൻകയ്യെടുത്തത് വാജ്‌പേയി ആയിരുന്നുവെന്നും ഠണ്ഡൻ എഴുതുന്നു.

സോണിയ ഗാന്ധി, പ്രണബ് മുഖർജി, മൻമോഹൻസിങ് എന്നിവരെ കൂടി കാഴ്ചയ്ക്കായി വാജ്‌പേയി ക്ഷണിച്ചു.

എൻഡിഎ അബ്ദുൽ  കലാമിന്റെ പേര് നിർദ്ദേശിക്കുമെന്നു പറഞ്ഞതോടെ അവർ മൗനത്തിലായി.

പിന്തുണയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അദ്ധ്വാനിയുമായുള്ള ബന്ധത്തെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ട്.

 ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും ബന്ധം ഒരിക്കലും വഷളായിട്ടില്ല.

തന്റെ നേതാവും പ്രചോദനവുമാണ് വാജ്‌പേയി എന്നാണ് അദ്ധ്വാനി എപ്പോഴും പറഞ്ഞിരുന്നത്.

 വാജ്‌പേയിയാകട്ടെ അദ്ധ്വാനിയെ തന്റെ ഏറ്റവുമടുത്ത സുഹൃത്തായും കണ്ടിയിരുന്നു

.
2001 ഡിസംബർ 13 ന് പാർലമെന്റ് ആക്രമണമുണ്ടായതറിഞ്ഞ് വാജ്‌പേയിയെ പ്രതിപക്ഷനേതാവ് സോണിയ ഗാന്ധി വിളിച്ച കാര്യവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

താങ്കൾ സുരക്ഷിതനല്ലേ എന്നായിരുന്നു സോണിയയുടെ ചോദ്യം  അപ്പോൾ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു സേനാവിന്യാസം നിരീക്ഷിക്കുകയായിരുന്നു വാജ്‌പേയി.

സുരക്ഷിതനാണെന്ന് അറിയിച്ചശേഷം തിരിച്ചുചോദിച്ചു
നിങ്ങൾ ആ സമയത്ത് പാർലമെന്റിലായിരുന്നോ എന്നായിരുന്നു എന്റെ ആശങ്ക ഠണ്ഡൻ എഴുതി.