കുനാൽ കമ്രയെ പോലിസ് പിടികൂടിയാൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ കോമഡിയായി തീരും :ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ

സംസാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിങ്ങൾക്ക് എന്തും പറയാൻ കഴിയില്ല.എല്ലാവർക്കും ആത്മാഭിമാനത്തിനുള്ള അവകാശമുണ്ട്. പ്രതിപക്ഷത്തിന് ഞങ്ങളെ പഠിപ്പിക്കാൻ അവകാശമില്ല," മുങ്കന്തിവാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

author-image
Honey V G
New Update
BJP leader

മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെക്കുറിച്ചുള്ള കുനാൽ കമ്രയുടെ പരാമർശത്തിൽ ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. പോലീസ് സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ പിടികൂടിയാൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ കോമഡിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിങ്ങൾക്ക് എന്തും പറയാൻ കഴിയില്ല.എല്ലാവർക്കും ആത്മാഭിമാനത്തിനുള്ള അവകാശമുണ്ട്. പ്രതിപക്ഷത്തിന് ഞങ്ങളെ പഠിപ്പിക്കാൻ അവകാശമില്ല," മുങ്കന്തിവാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Mumbai City