ദില്ലിയിലെ ആശുപത്രികളില്‍ ബോംബ് ഭീഷണി

ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് ഭീഷണി.

author-image
anumol ps
Updated On
New Update
delhi

പ്രതീകാത്മക ചിത്രം

 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് ആശുപത്രികളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് ഭീഷണി. ആശുപത്രികളില്‍ പരിശോധന നടത്തുകയാണ്. ആശുപത്രിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

police delhi bomb threat