/kalakaumudi/media/media_files/ZKqikmB904aMlbHbpBkc.jpg)
Building collapses in Karnataka’s Kodagu district
കര്‍ണ്ണാടക കുടകിലെ ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു. ഗോണി കുപ്പ- മൈസൂരു റോഡില്‍ അമ്പൂര്‍ ബിരിയാണി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും അഞ്ച് പേരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അഗ്നിശമനസേനയുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.Building collapses.