/kalakaumudi/media/media_files/2024/11/21/6uD8U49mnWim93Y9xQxo.jpg)
മണിപ്പൂർ :നവംബർ 16 ന്നിയമസഭാംഗത്തിന്റെവസതിആക്രമിച്ചുജനക്കൂട്ടം 18 ലക്ഷംരൂപയുംഒന്നരക്കോടിരൂപവിലമതിക്കുന്നആഭരണങ്ങളും കൊള്ളയടിച്ചെന്നാരോപിച്ച്മണിപ്പൂരിലെജെഡിയുഎംഎൽഎകെജോയ്കിഷൻസിംഗിന്റെഅമ്മപോലീസിൽപരാതിനൽകി.
പരാതിയിൽഎഫ്ഐആർരജിസ്റ്റർചെയ്ത്അന്വേഷണംആരംഭിച്ചതായിപോലീസ്പറഞ്ഞു. ജനക്കൂട്ടംവസതിക്കുനേരെആക്രമണം നടത്തുമ്പോൾഎംഎൽഎസ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെചികിത്സയ്ക്കായിഡൽഹിയിൽആയിരുന്നു.ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കായി താങ്മൈബന്ദ് ഏരിയയിലെ എംഎൽഎയുടെവസതിയിൽസൂക്ഷിച്ചിരുന്നനിരവധിവസ്തുക്കളുംആക്രമണത്തിൽനശിച്ചതായിഒരുമുതിർന്നഉദ്യോഗസ്ഥൻപറഞ്ഞു.
ദുരിതാശ്വാസക്യാമ്പിൽകഴിയുന്നവർക്കായിട്ടുള്ളനിരവധിസാധനങ്ങൾഅവിടെസൂക്ഷിച്ചിട്ടുണ്ടെന്നുംഎംഎൽഎയുടെവസതിതകർക്കരുതെന്നുംഞങ്ങൾജനക്കൂട്ടത്തോടെഅപേക്ഷിച്ചിട്ടുംഅവർകേട്ടില്ലെന്നുക്യാംപിനുനേതൃത്വംവഹിക്കുന്നസന്നദ്ധപ്രവർത്തകർപറയുന്നു.
കഴിഞ്ഞമെയ്മാസംമുതൽമണിപ്പുരിൽവംശീയ ആക്രമണങ്ങൾനടന്നുകൊണ്ടിരിക്കുകയാണ് .താഴ്‌വരആസ്ഥാനമായുള്ളമെയ്തീസുംകുന്നുകൾകേന്ദ്രീകരിച്ചുള്ളകുക്കിഗ്രൂപ്പുകൾക്കുമിടയിൽഉണ്ടായആക്രമണത്തിൽഇതുവരെ 220 -ലധികംആളുകൾകൊല്ലപ്പെടുകയുംആയിരക്കണക്കിന്ആളുകൾഭാവനരഹിതരാവുകയുംചെയ്തിട്ടുണ്ട്.