/kalakaumudi/media/media_files/2025/04/07/Z0OpqWUEXcavQYjgzVwC.jpg)
മുംബൈ: ഭക്ത സമാജിൻ്റെ ആഭിമുഖ്യത്തിൽ *രാമനവമി* ആഘോഷം ഞായറാഴ്ച ഏപ്രിൽ 6ന് രാവിലെ വസായ് വെസ്റ്റ്, ദിവാൻമൻ കേ.ടി.വാടി ഹാളിൽ നടത്തി. രാവിലെ ഗണപതി ഹോമം, പുരുഷ സുക്താഭിഷേകം, സഹസ്ര നാമ അർച്ചന, കൂടാതെ സുന്ദര രാമൻ ആൻഡ് ഗ്രൂപ്പിൻ്റെ നാമ സങ്കീർത്തനം ഉണ്ടായിരുന്നു. ദീപാരാധനയ്ക്ക് ശേഷം അന്നദാനം ഉണ്ടായിരുന്നു.