New Update
/kalakaumudi/media/media_files/2025/11/13/vimanam-2025-11-13-15-45-06.jpg)
ചെന്നൈ: സാങ്കേതിക തകരാറിനെ തുടര്‍ന്നു പുതുക്കോട്ടയില്‍ വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു സെസ്‌ന വിഭാഗത്തില്‍പ്പെട്ട ചെറുവിമാനം പുതുക്കോട്ട തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്. ഇരു പൈലറ്റുമാര്‍ക്കും നേരിയ പരുക്കുമാത്രം. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. വ്യോമസേനാംഗങ്ങള്‍ സ്ഥലത്ത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
