New Update
പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയിലെ ഫാക്ടറിക്കുള്ളിൽ വൻ സ്ഫോടനം. 15 പേർക്ക് പരിക്ക്. മൂന്നു ക്ലിക്കോമീറ്ററോളം ദൂരത്തിൽ പ്രകമ്പനം ഉണ്ടായി. വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നു .