/kalakaumudi/media/media_files/2025/02/20/3S1Fw1KMSB76C79buQ8p.jpg)
ചെന്നൈ: മധുരയില്‍ ട്രെയിനിന്റെ അടിയില്‍പ്പെട്ട് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. കല്ലിഗുഡി സ്‌റ്റേഷന്‍ മാസ്റ്റര്‍ അനുശേഖര്‍ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയാണ്.
ചെങ്കോട്ട - ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു. ട്രെന്‍ വേഗത്തില്‍ നിര്‍ത്തിയെങ്കിലവും സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചിരുന്നു.