/kalakaumudi/media/media_files/2025/04/22/VvtA2dm0eAScsojcGLRS.jpg)
2024ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 1009 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയില്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
പെണ്‍കുട്ടികള്‍ക്കാണ് ആദ്യ രണ്ടു റാങ്കുകളും. മലയാളികള്‍ക്ക് ആദ്യ പത്തില്‍ സ്ഥാനമില്ല.
ശക്തി ദുബെ, ഹര്‍ഷിത ഗോയല്‍, ഡോംഗ്രെ ആര്‍ച്ചിത് പരാഗ് എന്നിവര്‍ക്ക് ഒന്ന, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍.
upsc.gov.in. എന്ന വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.