പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യ സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു

author-image
Athira Kalarikkal
New Update
commercial cylinder

Commercial LPG cylinder price slashed by Rs19

 

തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് ചെന്നൈയില്‍ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന്റെ വില 31.50 രൂപ കുറച്ചിരുന്നു.

അതേ സമയം ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു. 

 

Commercail Cylinder price decreased