ചെന്നൈ: ഡിഎംകെനേതാവ്കനിമൊഴിക്കെതിരെമോശംപരാമർശംനടത്തിയകേസിൽതമിഴ്നാട്ടിലെമുതിർന്നബിജെപിനേതാവ്എച്ച്രാജയ്ക്ക്കോടതിആറുമാസംതടവുംപിഴയുംവിധിച്ചു.കനിമൊഴിക്കെതിരെനടത്തിയപരാമർശത്തിന്പുറമെപെരിയാർപ്രതിമതകർക്കണംഎന്ന്പറഞ്ഞകേസിലുംകൂടിയാണ്കോടതിശിക്ഷവിധിച്ചത്.
2018 ൽനടന്നസംഭവത്തിൽഡിഎംകെയുംതന്തയ്പെരിയാർദ്രാവിഡർകഴകം (ടിപിഡികെ)യുംനൽകിയപരാതിയിലാണ്ഇപ്പോൾവിധിപുറപ്പെടുവിച്ചിരിക്കുന്നത്.എംപിമാരുംഎംഎൽഎമാരുമായിബന്ധപ്പെട്ടകേസുകൾകൈകാര്യംചെയ്യുന്നപ്രത്യേകകോടതിയുടേതാണ്വിധി.
കേസ്തള്ളണമെന്ന്കാണിച്ചുരാജരണ്ടുതവണകോടതിയിൽഹർജിസമർപ്പിച്ചിരുന്നുഎന്നാൽകോടതിഇത്തള്ളിയിരുന്നു.കനിമൊഴിക്കെതിരായമോശംപരാമർശത്തിൽ 2000 രൂപയുംപെരിയാർപ്രതിമതകർക്കണമെന്നപരാമർശത്തിൽ 3000 രൂപയുമാണ്പിഴ.ഇരുകേസുകളിലുംകൂടിയാണ്ആറ്മാസംതടവ്.
കനിമൊഴിക്കെതിരായ മോശം പരാമർശം;എച്ച് രാജയ്ക്ക് ആറ് മാസം തടവ്
നിമൊഴിക്കെതിരെ നടത്തിയ പരാമർശത്തിന് പുറമെ പെരിയാർ പ്രതിമ തകർക്കണം എന്ന് പറഞ്ഞ കേസിലും കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്.