/kalakaumudi/media/media_files/2025/01/22/jZ4em6IofkmCZ9aRTBHm.jpg)
knife attack
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കു​ത്തി​ക്കൊ​ന്ന് യു​വ​തി. ലാ​ത്തൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.
ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വൈ​കി​യെ​ത്തു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ശ്യാം ​ന​ഗ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 30കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
34കാ​ര​നാ​യ യു​വാ​വ് ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം വൈ​കി​വ​ന്ന ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ക​ത്തി​കൊ​ണ്ട് ഇ​വ​ർ മ​ക​ളു​ടെ മു​ഖ​ത്തും വ​യ​റി​ലും നെ​ഞ്ചി​ലും ത​ല​യി​ലും നി​ര​വ​ധി ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.
ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
