/kalakaumudi/media/media_files/2024/11/30/9dzUDBSNXCebqqbIMzTD.jpg)
ചെന്നൈ:ബംഗാൾഉൾക്കടലിൽരൂപംകൊണ്ടഫിൻജാൽചുഴലിക്കാറ്റ്ഇന്ന്കരതൊടും.കാരയ്ക്കലിനുംമഹാബലിപുരത്തിനുംഇടയിൽഉച്ചയോടെചുഴലിക്കാറ്റ്കരതൊടുംഎന്നാണ്പ്രവചനം.ചുഴലിക്കാറ്റ്കരതൊടാനിരിക്കെശക്തമായമഴയാണ്ചെന്നൈയിൽ.കാലാവസ്ഥമോശമായതിനാൽചെന്നൈയിൽനിന്ന്പുറപ്പെടേണ്ട 16 വിമാനങ്ങൾറദ്ധാക്കി.ചെന്നൈയിൽനിന്നുംചെന്നൈയിലേക്കുമുള്ളഎല്ലാസർവീസുകളുംഇൻഡിഗോനിർത്തിവച്ചു.
തമിഴ്നാടിന്റേയുംതെക്കൻആന്ധ്രയുടെയുംതീരമേഖലകനത്തജാഗ്രതയിലാണ്. 90 കിലോമീറ്റർവരെവേഗതയിൽകാറ്റടിക്കാൻസാധ്യതയുള്ളതിനാൽചെന്നൈഅടക്കംഎട്ട്ജില്ലകളിൽറെഡ്അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കുംകോളേജുകൾക്കുംഅവധിപ്രഖ്യാപിച്ചിരിക്കുകയാണ്. ഐടിജീവനക്കാർക്ക്വർക്ക്ഫ്രംഹോംഏർപ്പെടുത്തിയിരിക്കുകയാണ്.ഉച്ചയ്ക്ക്ശേഷംഅനാവശ്യമായിപുറത്തിറങ്ങരുതെന്നുംനിർദ്ദേശമുണ്ട്.കനത്തമഴതുടരുന്നതിനാൽചെന്നൈയിൽതാണപ്രദേശങ്ങൾപലതുവെള്ളത്തിലായി.