മോദിയ്ക്ക് വധഭീഷണി

മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്നാണ് വിവരം. ഹിന്ദിയിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ചെന്നൈ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

author-image
Rajesh T L
New Update
pm modi

Death threat to Modi

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം. ചെന്നൈ എന്‍ഐഎ ഓഫിസിലാണ് വധഭീഷണി സന്ദേശം എത്തിയത്. ബുധനാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം. മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്നാണ് വിവരം. ഹിന്ദിയിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ചെന്നൈ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

 

 

modi