ഡൽഹിയിൽ ബിജെപി ഒരു വോട്ടിന് ലീഡ് ചെയ്യുന്നു

author-image
Anagha Rajeev
New Update
ws

ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്, ബിജെപി സ്ഥാനാർത്ഥി പ്രവീൺ ഖണ്ഡേൽവാൾ ഇപ്പോൾ ഒരു വോട്ടിന് മാത്രം ലീഡ് ചെയ്യുന്നു. ഇതോടെ 7 സീറ്റുകളിലും ബിജെപി വീണ്ടും മുന്നിലെത്തി.

delhi loksabha election