കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു

സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിലയിരുത്തൽ.

author-image
Rajesh T L
New Update
delhi pcc

അരവിന്ദർ സിങ് ലവ്ലി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട രണ്ടാം ഘട്ട തിരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ , കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിലയിരുത്തൽ.

congress delhi pcc