ദില്ലി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി,

ദില്ലി കലാപക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു

author-image
Devina
New Update
delhi

ദില്ലി: ദില്ലി കലാപക്കേസിൽ ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.