ഡോംബിവലി'സംഘമിത്ര'ഗ്രൂപ്പിന്റെ തിരുവാതിര മെയ്‌ 8 ന് ഗുരുവായൂരിൽ

തിരുവാതിര കൂടാതെ ഒരു കച്ചേരിയും, ഭരതനാട്യവും അന്നേ ദിവസം അരങ്ങേറും.

author-image
Honey V G
New Update
tiruvathira

താനെ:ഡോംബിവലി പലാവാ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'സംഘമിത്ര' ഗ്രൂപ്പിന്റെ തിരുവാതിര മെയ്‌ 8 ന് ഗുരുവായൂരിൽ വെച്ച് നടത്തപ്പെടുന്നു. ബിൽഷ ബാബുരാജിന്റെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന സംഘം ഇതാദ്യമായാണ് ഗുരുവായൂരിൽ തിരുവാതിര അവതരിപ്പിക്കുന്നത്. തിരുവാതിര കൂടാതെ ഒരു കച്ചേരിയും, ഭരതനാട്യവും അന്നേ ദിവസം അരങ്ങേറും.

Mumbai City