കിഴക്കമ്പലത്തു സാബു എം ജേക്കമ്പിന്റെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ പാർട്ടി പ്രവർത്തകരുടെ കയ്യേറ്റ ശ്രമം .നാട്ടുകാർ ആണെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ കയ്യേറ്റം നടത്തിയത്.അസഭ്യം പറയുകയും ചെയ്തു.വോട്ട് ചെയ്ത് സാബു മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു സംഘർഷാവസ്ഥ ഉണ്ടായത്. ആദ്യം പ്രവർത്തകർ പ്രതിഷേധം നടത്തി തുടർന്ന് റോഡിലേക്ക് മാറി അദ്ദേഹത്തിന്റെ ബൈറ്റ് എടുക്കുകയായിരുന്നു മാധ്യമ പ്രവർത്തകർ. ആ സമയത്താണ് ആക്രമണം ഉണ്ടാകുന്നത് പോലീസ് ഇടപെട്ടില്ല എന്ന് മാധ്യമ പ്രവർത്തകർ പറയുന്നു.
കിഴക്കമ്പലത്തു മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം
കിഴക്കമ്പലത്ത് സാബു എം ജേക്കബിന്റെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് പാർട്ടി പ്രവർത്തകർ
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
