/kalakaumudi/media/media_files/2025/12/13/img_0425-2025-12-13-09-58-28.jpeg)
കോഴിക്കോട് : കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് ഫൈസൽ തോറ്റു.
കൊടുവള്ളി നഗരസഭയിലെ ഇരുപത്തിനാലാം ഡിവിഷനിൽ ആയിരുന്നു ഫൈസല്‍ മത്സരിച്ചിരുന്നത്.
ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതി ചേർത്തിരുന്നു. കോടതിയുടെ തുടര്‍ന്നുള്ള വിധികളിലാണ് ഫൈസലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.കൊടുവള്ളി 24 വാർഡ് ഡിവിഷനിൽ ആയിരുന്നു ഫൈസൽ മത്സരിച്ചിരുന്നത്.നിലവിൽ UDF സ്ഥാനാർഥിക്കാണ് ഇവിടെ വിജയം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
