കോഴിക്കോട് തൂക്കി എന്‍ഡിഎ

മേയർ ബീന ഫിലിപ്പിന്റെ വാർഡിലടക്കം 7 സ്ഥലങ്ങളിൽ NDA വിജയം

author-image
Vineeth Sudhakar
New Update
nda

കോഴിക്കോട് : ഇത്തവണ നടന്ന ശകതമായ ഇലക്ഷനിൽ വരുന്ന റിസൾട്ട് അനുസരിച്ച് കോഴിക്കോട് കോർപ്പറേഷനിൽ എഴോളം സ്ഥലങ്ങളിൽ NDA മികച്ച വിജയം നേടി.LDF ,UDF കോട്ടകൾ തകർത്താണ്‌ NDA യുടെ വിജയം.കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ പൊറ്റമ്മൽ. വാർഡിൽ LDF കോട്ട തകർത്താണ് നിലവിൽ എൻ ഡി എ മുന്നേറ്റം നടന്നിരിക്കുന്നത്.

NDA
1. ചാലപ്പുറം 
2. മാവൂർ റോഡ് 
3. പൊറ്റമ്മൽ 
4. പുതിയറ
5. കുതിരവട്ടം
6. പന്നിയങ്കര
7. പാറോപ്പടി