കോഴിക്കോട് കോർപ്പറേഷനിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടം

ഇഞ്ചോട് ഇഞ്ച് പോരാട്ടമായി കോഴിക്കോട് കോർപ്പറേഷൻ

author-image
Vineeth Sudhakar
New Update
cpm bjp congress

കോഴിക്കോട് :ഇത്തവണ കോഴിക്കോട് കോർപ്പറേഷനിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്.നിലവിലെ റിസൾട്ട് അനുസരിച്ചു LDF-  20 ,UDF -18 ,NDA -10 എന്നിങ്ങനെയാണ് പോകുന്നത്.LDF ന്റെ ശകതമായ കുത്തക ആയിരുന്ന കോഴിക്കോട് കോർപ്പറേഷൻ പക്ഷേ ഇത്തവണ വിചാരിച്ച അത്ര വിജയം നേടാൻ LDF ന് സാധിച്ചില്ല കടുത്ത സമ്മർദ്ദം നൽകി യുഡിഫ് പിന്നാലെ തന്നെ ഉണ്ട് 20 - 18 എന്ന രീതിയിൽ ആണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.എന്നാൽ ഇത്തവണ NDA ശകതമായ മത്സരമാണ് കാഴ്ച്ച വെക്കുന്നത് . കഴിഞ്ഞ തവണ 6 സീറ്റുകളിൽ ഒതുങ്ങിയ NDA ഇത്തവണ പത്തോളം സീറ്റുകളിൽ സീറ്റ് ഉറപ്പിച്ചു മുന്നേറുകയാണ്.