കോഴിക്കോട് LDF സ്ഥാനാർഥി സി.പി. മുസാഫിറിന് തോൽവി

കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി.എഫ് മേയർ സ്ഥാനാർഥി മുസാഫിറിനു തോൽവി.

author-image
Vineeth Sudhakar
New Update
IMG_0427

കോഴിക്കോട് :കോർപ്പറേഷനിലെ എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥി മുസാഫിർ അഹമ്മദിന് വൻ തോൽവി.അദ്ദേഹം മീൻചന്ത ഡിവിഷനിൽ നിന്നാണ് ജനവിധി തേടിയിരുന്നത്.നിലവിൽ കോഴിക്കോട് കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനം കൈകാര്യം ചെയ്ത് വരുകയായിരുന്നു.നിലവിൽ യുഡിഫ് സ്ഥാനാർഥിയാണ് വാർഡിൽ ജയിച്ചിരിക്കുന്നത്.NDA സ്ഥാനാർഥിക്കും ഈ വാർഡിൽ നല്ല വോട്ട് ലഭിച്ചിട്ടുണ്ട്.