കോഴിക്കോട് BJP ,CPM സംഘർഷം

കോഴിക്കോട് ബി ജെപി , സി പി എം സംഘർഷം

author-image
Vineeth Sudhakar
New Update
IMG_0432

കോഴിക്കോട് : കോഴിക്കോട് നടക്കാവ് സ്കൂളിന് സമീപം ബിജെപി സിപിഎം സംഘർഷം നടന്നു.റിസൾട്ട് വന്നതിനു ശേഷം നടന്ന ചില ആഹ്ലാദ പ്രകടനങ്ങളാണ് സംഘർഷത്തിലേക്ക് വഴി ഒരുക്കിയത്.കോഴിക്കോട് പല ഇടങ്ങളിലും NDA വലിയ വിജയം നേടിയിരുന്നു.തുടർന്ന് NDA നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ആണ് സംഘർഷം നടന്നത്. വലിയ അതിക്രമങ്ങളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ പോലീസും മുതിർന്ന പ്രവർത്തകരും ചേർന്ന് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയിരിക്കുകയാണ്.