New Update
/kalakaumudi/media/media_files/2025/11/05/bjp-kerala-2025-11-05-12-36-14.jpg)
വയനാട് :എം വി ശ്രേയാംസ്കുമാറിന്റെ വാർഡിലും വലിയ മുന്നേറ്റം നേടി ബിജെപി. കൽപ്പറ്റ നഗരസഭയിൽ പുളിയാർ മാല വാർഡിലാണ് BJP അകൗണ്ട് തുറന്നത്. തിരുനെല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയ വാർഡുകളാണ് ഇത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
