തമിഴ്‌നാട്ടില്‍ ഇന്ത്യ,  കര്‍ണാടകയില്‍ ബിജെപിയെന്ന് പ്രവചനം

വലിയ മുന്‍തൂക്കം ബിജെപി നേടുന്നുണ്ടെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യാ മുന്നണി 3-5 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോള്‍ പറയുന്നു.

author-image
Rajesh Kumar
New Update
Modi Rahul

ELECTION 2024 LIVE

Listen to this article
0.75x1x1.5x
00:00/ 00:00

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്‍തൂക്കം പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യ മുന്നണിക്ക് 46 ശതമാനം വരെ വോട്ടുകള്‍ പ്രഖ്യാപിച്ച് ആക്‌സിസ് മൈ ഇന്ത്യ ഫലം.അതേസമയം, കര്‍ണാടകയില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം കര്‍ണാടകയില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കര്‍ണാടകയില്‍ എന്‍ഡിഎ 23 മുതല്‍ 25 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. വലിയ മുന്‍തൂക്കം ബിജെപി നേടുന്നുണ്ടെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യാ മുന്നണി 3-5 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോള്‍ പറയുന്നു.

election