ഛത്തീസ്ഗഡും ബീഹാറും ബിജെപി തൂത്തുവാരും

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു ഭാഗമായ എന്‍ഡിഎ 29-33 സീറ്റുകള്‍ വരെ നേടും. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 7-10 സീറ്റുകള്‍ വരെയും നേടുമെന്നാണ് പ്രവചനം.

author-image
Rajesh T L
New Update
pm modi

ELECTION 2024 LIVE

Listen to this article
0.75x 1x 1.5x
00:00 / 00:00

ഛത്തീസ്ഗഢ് ബിജെപിയുടെ വഴിക്ക് പോകുന്നു. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ വോട്ടെടുപ്പ് പ്രകാരം 11 സീറ്റുകളില്‍ എന്‍ഡിഎ 10-11 സീറ്റുകള്‍ നേടുന്നു. ഇന്ത്യ മുന്നണിക്ക് 1 സീറ്റ് മാത്രമാണ് ലഭിക്കുന്നത്.
ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ വോട്ടെടുപ്പ് പ്രകാരം ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു ഭാഗമായ എന്‍ഡിഎ 29-33 സീറ്റുകള്‍ വരെ നേടും. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 7-10 സീറ്റുകള്‍ വരെയും നേടുമെന്നാണ് പ്രവചനം.

 

ELECTION 2024 LIVE