ELECTION 2024 LIVE
മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലം. മഹാവികാസ് അഘാഡിക്ക് 25 സീറ്റും മഹായുതി സഖ്യത്തിന് 22 സീറ്റുമാണ് പ്രവചിക്കുന്നത്. അതേസമയം,
ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്ന് ന്യൂസ് 24 - ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. 24-26 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസിന് പരമാവധി 2 സീറ്റ് വരെ ലഭിക്കും.ഉത്തരാഖണ്ഡില്‍ ബിജെപി 5 സീറ്റും നേടുമെന്ന് ന്യൂസ് 24 - ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. കോണ്‍ഗ്രസ് ഇവിടെ എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും പ്രവചനം പറയുന്നു.