/kalakaumudi/media/media_files/2025/02/27/5m629TUrTj9HQ3gD543b.jpg)
കണ്ണൂർ :2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി കോർപ്പറേഷൻ ഭരണം നിലനിർത്തിയിരുന്നു.ഇപ്പോൾ വീണ്ടും ഭരണം UDF തന്നെയാണ് പിടിച്ചെടുത്തിരിക്കുന്നത്.കണ്ണൂർ കോർപ്പറേഷനിൽ 55 (അമ്പത്തിയഞ്ച്) ഡിവിഷനുകളാണുള്ളത്.കഴിഞ്ഞ തവണ യുഡി.എഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും മേയർ സ്ഥാനം പങ്കിട്ടെടുത്താണ് ഭരണം നടത്തുന്നത്).
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
