/kalakaumudi/media/media_files/2025/12/13/80e787a6-7279-4cf4-bfef-799830a370b6-2025-12-13-10-30-57.jpeg)
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡ് വാർഡിൽ NDA സ്ഥാനാർഥി ശ്രീജ സി നായർക്ക് വൻ വിജയം.ഇതിനു മുൻപ് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ NDA സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് ബി.ഡി.ജെ.എസ്. സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് എത്തിയ ശ്രീജ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്/ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.കോഴിക്കോട് ഇത്തവണ പത്തിലധികം സ്ഥലങ്ങളിലാണ്. NDA അധികാരം പിടിച്ചെടുത്തത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
