New Update
/kalakaumudi/media/media_files/2025/12/13/img_0428-2025-12-13-11-04-10.jpeg)
തൃശ്ശൂർ : നതൃശ്ശൂർ കോർപ്പറേഷനിൽ ആകെ ഉള്ള 56 സീറ്റുകളിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ യുഡിഫ് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തു.2020 തിരഞ്ഞെടുപ്പിൽ എം.കെ. വർഗ്ഗീസ് (കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ഇദ്ദേഹം പിന്നീട് എൽ.ഡി.എഫിന് പിന്തുണ നൽകി മേയറായി) പിന്നീട് കാലാവധി കഴിഞ്ഞപ്പോൾ ഭരണം LDF ന് കൈമാറുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
