ബത്തേരി നഗരസഭ പിടിച്ചെടുത്തു UDF

ബത്തേരി നഗരസഭയിൽ വൻ ഭൂരിപക്ഷം നേടി UDF ഭരണം പിടിച്ചെടുത്തു

author-image
Vineeth Sudhakar
New Update
IMG_0428

ബത്തേരി നഗരസഭ തിരിച്ചു പിടിച്ച് UDF. ആകെ ഉള്ള 30 സീറ്റുകളിൽ 20 സീറ്റകളിലും UDF വിജയിച്ചു. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്  ആയിരുന്നു വിജയിച്ചിരുന്നത്.