ഉണ്ണികുളം പഞ്ചായത്തിൽ വാർഡ് 9 ൽ UDF

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി UDF ശക്തമായ ഭരണം കാഴ്ച്ചവെക്കുന്ന ഒമ്പതാം വാർഡിൽ ഇത്തവണയും UDF വിജയിച്ചു.

author-image
Vineeth Sudhakar
New Update
IMG_0429

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ ശകതമായ മുന്നേറ്റമായി വീണ്ടും UDF ഭരണം തുടരും. കഴിഞ്ഞ കുറേ വർഷമായി UDF കോട്ടയാണ് ഒമ്പതാം വാർഡ്.ഇത്തവണ UDF ന്റെ സാജിതയാണ് മത്സരിച്ചു വിജയിച്ചിരിക്കുന്നത്.