New Update
/kalakaumudi/media/media_files/vk2dgo7qpnJ7f1yvH7ge.jpg)
കൊല്ലത്ത് കൂടുതൽ സീറ്റ് നേടി UDF മുന്നോട്ട് പോകുമ്പോൾ 6 സീറ്റ് നേടി തൊട്ട് പിന്നാലെ NDA പിന്നിലുണ്ട്.25 വർഷത്തിന് ശേഷം LDF നേരിടുന്ന കടുത്ത വീഴ്ചയാണ് ഇത്.നിലവിൽ 4 സീറ്റ് മാത്രമാണ് ഉള്ളത്.പാർട്ടിയിടെ വലിയ കോട്ട ആയിരുന്ന കൊല്ലം ഇത്തവണ UDF ഭരണം പിടിച്ചെടുക്കും എന്ന് ഏകദേശം ഉറപ്പാക്കിയിരിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
