/kalakaumudi/media/media_files/2025/12/13/img_0428-2025-12-13-11-04-10.jpeg)
തൃശ്ശൂർ : പത്ത് വർഷത്തിന് ശേഷം തൃശ്ശൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തു UDF.കേവലഭൂരിപക്ഷം നേടി എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് വിജയിച്ചത്.56 സീറ്റുകളുള്ള കോർപ്പറേഷനിൽ ഭൂരിപക്ഷത്തിന് 29 സീറ്റുകളാണ് വേണ്ടിയിരുന്നത് അതിൽ യു.ഡി.എഫ് 33 സീറ്റുകളിൽ ശകതമായ വിജയം നേടുകയായിരുന്നു.കഴിഞ്ഞ തവണത്തെ 6 സീറ്റുകൾ നേടിയ NDA ഇത്തവണ 9 സീറ്റുകൾ നേടി ശക്തമായ മുന്നേറ്റം നേടിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
